ന്യൂഡെൽഹി : വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി പുതിയൊരു ഭീഷണി. ജി.എസ്.ടി.......
ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി.
പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് ,600 രൂപയിലേയ്ക്കാണ് വർദ്ധിപ്പിച്ചു എന്നും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാർ പറയുന്നു. ആനുകാലികമായ മാറ്റമല്ല, പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.
പാർക്കിംഗ് ഫീസിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്, സൗകര്യങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ......
തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ മഹുവ മൊയ്ത്ര വിവാഹിതയായെന്ന് റിപ്പോർട്ട്. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ.......
പതിമൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ. ഹരിദ്വാറിലെ ബിജെപി നേതാവായ യുവതിയും ഇവരുടെ കാമുകൻ സുമിത് പത്വാളുമാണ് അറസ്റ്റിലാത്. ......
സുരേഷ് വണ്ടന്നൂർ
പ്രസ്സ് സ്വാതന്ത്ര്യത്തിന് വലിയൊരു വിജയവുമായി തെലങ്കാന ഹൈക്കോടതി. 2022-ൽ പുറപ്പെടുവിച്ച ഒരു ഇടക്കാല ഉത്തരവ് റദ്ദാക്കിക്കൊണ്ട്, മീഗാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയ നടപടിക്കാണ് ഹൈക്കോടതി അറുതിവരുത്തിയത്. ......
ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. ......
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണമാണ് റിപോർട്ട് ചെയ്തത്.
ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയർന്നു.
കേരളത്തിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 114 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തുതു. ......
ബംഗളുരു: കന്നഡിഗരുടെ ക്രിക്കറ്റ് ആവേശം തലമുറകൾക്ക് മുമ്പേ ആരംഭിച്ചതാണ്. നമ്മൾ നാട്ടിൻപുറങ്ങളിൽ തലപ്പന്ത് കളിച്ചുനടന്നിരുന്ന കാലത്ത് കന്നഡക്കാർ ഗ്രാമ നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിൽ അഭിരമിക്കുകയായിയുന്നു. ......
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, കീഴടങ്ങാൻ കൂടുതൽ സമയം തേടി വീണ്ടും നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളി. സമാനമായ ആവശ്യം ഉന്നയിച്ച് മുൻപും അപേക്ഷ നൽകി തള്ളിയിട്ടും, വീണ്ടും സമയം നീട്ടി ചോദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയും ജസ്റ്റിസ് എസ്.വി.എൻ. ......
ന്യൂഡെൽഹി : ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പുകാട്ടുന്ന വിരുതൻമാരെ പടിക്കുപുറത്ത് നിര്‍ത്താൻ ഇന്ത്യൻ റെയിൽവേ. തത്കാൽ ബുക്കിംഗുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനും യഥാര്‍ത്ഥ ഗുണഭോക്താക്കൾക്ക് മതിയായ സേവനം ഉറപ്പാക്കാനുമാണ് നടപടി. ......